Right 1അതെ പറ്റിച്ച് ജീവിക്കുകയാണ്; എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്? മേലാല്‍ ഇങ്ങനെയുള്ള @@@വര്‍ത്തമാനവുമായി മെസ്സേജ് അയച്ചേക്കരുത്! പറ്റിച്ച് ജീവിക്കുന്നത് തന്റെ മിടുക്കെന്ന് വാദിച്ച കണ്‍സള്‍ട്ടന്‍സി സിഇഒ; ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ തല കുനിച്ച് നിരാശയായി കാര്‍ത്തിക പ്രദീപ്; ഇനി എംബിബിഎസ് ബിരുദവും അന്വേഷണത്തിലേക്ക്; ആ അഹങ്കാര ഓഡിയോ കേള്ക്കാംവൈശാഖ് സത്യന്‍3 May 2025 5:35 PM IST